ആ…​.ആ…​.ആ…​. (2)

വാനും പാരുമെല്ലാരും ആ പുൽകൊടി കൊണ്ട്
പുൽകൂടുണ്ടാക്കി ബേത്ലഹേമിൽ (2)

പുൽകൂടിലാകെ ഉണ്ണിയെ കണ്ടു
ഉണ്ണിയെ കാണാൻ ഞാനൊന്നു നോക്കി (2)

നാഥനെ വാഴ്ത്തി ദൈവപുത്രനെ വാഴ്ത്തി
മാലോകർ പാടി ദൂതരും പാടി (2)

ആ…​.ആ…​.ആ…​. (2)

എന്തൊരഴക് ആ എന്തൊരു ഭംഗി
എന്തൊരഴകായ് ഉണ്ണിയെ കാണാൻ (2)

എൻപ്രിയനല്ലേ രക്ഷകനല്ലേ
പാപികൾക്കായി വന്നവനല്ലേ (2)

ആ…​.ആ…​.ആ…​. (2)

വാനും പാരുമെല്ലാരും ആ പുൽകൊടി കൊണ്ട്
പുൽകൂടുണ്ടാക്കി ബേത്ലഹേമിൽ

ആ…​.ആ…​.ആ…​. (2)