സം സം സംഭ്രമം ഭൂലോകർക്കും സംഭ്രമം
ദൈവത്തിൻ പുത്രൻ പിറന്താറെ (2)

പിറന്താറെ, യേശു പിറന്താറെ
യേശു ബെത്‌ലഹേം പുൽക്കൂട്ടിൽ പിറന്താറെ (2)

തത്ത മൈനകൾ കുയിലുകൾ ആകാശത്തിൽ
ആർത്താടി പാടുന്നു ജയമോടെ

ജയമോടെ, അവർ ജയമോടെ
പാടി പാറിപറക്കുന്നു ജയമോടെ (2)

സം സം സംഭ്രമം ഭൂലോകർക്കും സംഭ്രമം
ദൈവത്തിൻ പുത്രൻ പിറന്താറെ

ദൂതർ മാലാഖ ഭൂലോകരെല്ലാരും
ജാതനാം കർത്തനെ സ്തുതിക്കുന്നു

സ്തുതിക്കുന്നു, അവർ സ്തുതിക്കുന്നു
നല്ല പാട്ടുകൾ പാടി സ്തുതിക്കുന്നു (2)