മാലാേരെ നിങ്ങളറിഞ്ഞോ രാജാധി രാജാവായി
ദൈവം പിറന്നുവെന്ന്
കരളിന് കരളായി കുളിരിനു കുളിരായി
സ്വർഗ്ഗം തുറന്നുവെന്ന് (2)
അങ്ങകലെ താരം മെല്ലെ ഇന്ന് പാടി
ദൈവത്തിൻ പുത്രൻ പിറന്നുവെന്നു (2)
ആകാശവീഥിയിൽ സ്വരരാഗമാലയാൽ
പട്ടുമെത്ത ഒരുക്കുന്നു വെണ്മേഘവും (2)
തെയ്യം തെയ്യം തെയ്യം തെയ്യാരാേ (4)
മാലാേരെ നിങ്ങളറിഞ്ഞോ രാജാധി രാജാവായി
ദൈവം പിറന്നുവെന്ന്
കരളിന് കരളായി കുളിരിനു കുളിരായി
സ്വർഗ്ഗം തുറന്നുവെന്ന് (2)
ആട്ടിടയർ മാേദം മിഴി കൂപ്പി നിന്നു
സ്വർഗ്ഗിയ നാഥനെ കണ്ടീടുവാൻ (2)
വീഥികൾ തേടിയ വിദ്വാൻമാരവരും
കാണുവാൻ കാെതിപൂകിഈനാളിലും (2)
തെയ്യം തെയ്യം തെയ്യം തെയ്യാരാേ (4)
മാലാേരെ നിങ്ങളറിഞ്ഞോ രാജാധി രാജാവായി
ദൈവം പിറന്നുവെന്ന്
കരളിന് കരളായി കുളിരിനു കുളിരായി
സ്വർഗ്ഗം തുറന്നുവെന്ന് (2)