ജാതനായ് യേശുരാജൻ
കാലിക്കൂട്ടിൽ മറിയത്തിൻ പുത്രനായ്
കാലിക്കൂട്ടിൽ മറിയത്തിൻ പുത്രനായ് (2)

ഒന്നായ് പാടീടാം
നിൻ സ്തുതി ഗീതങ്ങൾ (2)

നൽവരം നൽകണമേ
ഞങ്ങൾക്കിന്ന് യേശുരാജാ ഈ മണ്ണിൽ
ഞങ്ങൾക്കിന്ന് യേശുരാജാ ഈ മണ്ണിൽ

ജാതനായ് യേശുരാജൻ
കാലിക്കൂട്ടിൽ മറിയത്തിൻ പുത്രനായ്
കാലിക്കൂട്ടിൽ മറിയത്തിൻ പുത്രനായ്

ഭൂവതിൽ ഞങ്ങളോ
പാടീടാം ഈ ജന്മം (2)

ആശ്രയമരുളണമേ
ഞങ്ങൾക്കിന്ന് യേശുരാജാ ഈ മണ്ണിൽ
ഞങ്ങൾക്കിന്ന് യേശുരാജാ ഈ മണ്ണിൽ

ജാതനായ് യേശുരാജൻ
കാലിക്കൂട്ടിൽ മറിയത്തിൻ പുത്രനായ്
കാലിക്കൂട്ടിൽ മറിയത്തിൻ പുത്രനായ്